വളവിൽ ചേലേരിയിലെ പ്രശസ്ത വിഷവൈദ്യൻ അളവൂർ നാരായണൻ നമ്പ്യാർ നിര്യാതനായി


വളവിൽ ചേലേരിയിലെ പ്രശസ്ത വിഷവൈദ്യൻ അളവൂർ നാരായണൻ നമ്പ്യാർ (നാരായണൻ വൈദ്യർ) ( 93 )  നിര്യാതനായി.

ഭാര്യ - കെ.പി സരോജിനി

മക്കൾ - കെ.പി തമ്പാൻ,കെ.പി ഗീരിജ, കെ.പി രാജലക്ഷ്മി

മരുമക്കൾ - സി.ടി ജ്യോതി (മുണ്ടയാട്ട്) , എം.പി ദാമോദരൻ , പി.കെ വിജയൻ (EX മിലിട്ടറി മയ്യിൽ) 

ശവസംസ്കാരം 12 മണിക്ക് പുല്ലുപ്പി സമുദായ ശ്മമശാനത്തിൽ നടക്കും.

Previous Post Next Post