ജനകീയ സമിതി രൂപീകരിച്ചു


കമ്പിൽ :-  കമ്പിൽ കടവ് പ്രദേശത്ത് പുഴയോര  സംരക്ഷണത്തിന് വേണ്ടി ഭിത്തി നിർമ്മിക്കുന്ന പ്രവർത്തി ഏകോപനത്തിനായി ജനകീയ സമിതി രൂപീകരിച്ചു.

കമ്പിൽ സംഘമിത്ര ഹാളിൽ ചേർന്ന യോഗത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷനായി.ജയിംസ് മാത്യു MLA പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ എൽ.നിസാർ സ്വാഗത ഭാഷണം നടത്തി.

എം.ദാമോദരൻ ,കെ വി പവിത്രൻ സംസാരിച്ചു

ഭാരവാഹികൾ

രക്ഷാധികാരി - കെ.താഹിറ ,മെമ്പർ ജില്ലാ പഞ്ചായത്ത്

ചെയർമാൻ -എൽ നിസാർ

കൺവീനർ -ഇ.സലീം

Previous Post Next Post