പൊതു സമ്മേളനവും UDF പ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു

 


പളളിപ്പറമ്പ്:- പൊതു സമ്മേളനവും കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച UDF മെമ്പർമാർക്കുള്ള സ്വീകരണവും പള്ളിയത്ത് പറമ്പിലെ പിടികയിൽ വെച്ച് നടന്നു.  വാർഡ് ബൂത്ത് പ്രസിഡണ്ട് ഹാരിസ് ഇല്ലിക്കൽ  അദ്ധ്യക്ഷതവഹിച്ചു.  

 ഡി.സി.സി ജനറൽ സെക്രട്ടറി ശ്രി.രജിത്ത് നറാത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  യൂത്ത് കോൺഗ്സ് ജില്ലാപ്രസിഡന്റ് സുദീപ് ജെയിംസ്  മുഖൃ പ്രഭാഷണം നടത്തി.കൊൺഗ്രസ് ബ്ലോക്ക് പ്രസിഡൻണ്ട് ശ്രി.ശിവദാസൻ വിജയിച്ചമെമ്പര്മാരെ ഷാൾ അണിയിച്ചു. KPPC മെനോരിറ്റിസെൽ സംസ്ഥാന കൺവ്വിനർ പി.പിസിദ്ദീഖ് മയ്യിൽ ,   മുൻ ബ്ലോക്ക് കോൺഗ്രസ്  പ്രസിഡൻണ്ട് ശ്ര പത്നമാഭൻ മാസ്റ്റർ  കൊളച്ചേരി പഞ്ചായത്ത് പള്ളിപ്പറമ്പ്  വാർഡ്മെബർ അശ്രഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർപ്രസീദ  ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Previous Post Next Post