ചേലേരി: ചേലേരി അമ്പലത്തിനു സമീപത്തെ കടോത്ത് വളപ്പിൽ നാരായണി എം (78) നിര്യാതയായി.
ഭർത്താവ് പരേതനായ കെ.വി കണ്ണൻ.
മക്കൾ: മൈഥിലി, പവിത്രൻ, വത്സല, ഭാസ്കരൻ, ബാബു, ശൈലജ.
മരുമക്കൾ: നിഷ, വിജയൻ, ബേബി, സിനി ബാബു, അനിൽ കുമാർ, പരേതനായ വാസുദേവൻ.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു സ്മശാനത്തിൽ