കൊളച്ചേരി :- സേവാഭാരതി കണ്ണൂർ ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടു നിൽക്കുന്ന രക്ത ദാന പദ്ധതി ആയ ജീവധാര പരിപാടിയിൽ സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് സമിതിയുടെ പ്രവർത്തകൻമാർ രക്തദാനം ചെയ്തു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ വെച്ച് നടന്ന പരിപാടിക്ക് സേവാഭാരതി കൊളച്ചേരി പഞ്ചായത്ത് സമിതി അംഗം ശ്രീ നിഥിൻ കാവും ചാൽ നേതൃത്വം നൽകി