കുന്നുംകൈ സ്വദേശി റിയാസ് നിര്യാതനായി

 

കട്ടാമ്പള്ളി :- കുന്നുംകൈ സ്വദേശിയും ഇപ്പോൾ മയ്യിൽ പെരുവങ്ങൂർ സ്കൂളിന് സമീപം താമസിക്കുന്ന

പെരുവങ്ങൂർ എടത്തോടം താമസിക്കുന്ന റിയാസ് (49) നിര്യാതനായി

ഭാര്യ. : സുബൈദ 

മക്കൾ : സഹീർ, റിസ്വാൻ, അഷീറ, റിഫാന

പിതാവ് : പരേതനായ ഖാലിദ്.

മാതാവ് ആയിഷ

സഹോദരങ്ങൾ : റസാഖ് റഹനാസ്, റഫീക്ക്, ഷബീർ,റംഷീദ്, ഷംഷീർ, റഫീന.

കബറടക്കം നാളെ ബുധനാഴ്ച്ചഉച്ചയ്ക്ക് കാട്ടാമ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Previous Post Next Post