മൂന്നാം പിറന്നാള്‍ ദിനത്തിനു തലേന്ന് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു


കുറ്റ്യാട്ടൂർ :-
മൂന്നാം  പിറന്നാള്‍ ദിനത്തിനു  തലേന്ന്  ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി  പിഞ്ചു കുഞ്ഞ് മരിച്ചു .മാണിയൂർ കട്ടോളിയിലെ വിമുക്ത ഭടൻ ഷിജുവിൻ്റെയും, ശ്രീവിദ്യയുടെയും മകൻ ശ്രീ ദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആണ് സംഭവം.

സംസ്കാരം  പൊറോളം ശ്മശാനത്തിൽ നടന്നു.

Previous Post Next Post