മാണിയൂർ കട്ടോളിയിലെ ഒതയോത്ത് ഗോപാലൻ നിര്യാതനായി


മാണിയൂർ :-
മാണിയൂർ കട്ടോളിയിലെ ഒതയോത്ത് ഗോപാലൻ( 86) (കച്ചവടം) നിര്യാതനായി.

ഭാര്യ പരേതയായ രാധ. മക്കൾ :- ഹരിദാസൻ (ഡ്രൈവർ) , സ്മിത, ഷാജി, (ഗൾഫ്) ,സീമ. 

മരുമക്കൾ :- മല്ലിക, നാരായണൻ (ചേടിച്ചേരി),സംഗീത, ഗംഗാധരൻ (കുറ്റ്യാട്ടൂർ) (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ).

ശവസംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കുറ്റ്യാട്ടുർ പഞ്ചായത്ത് ശ്മശാനത്തിൽ (പൊറോളം ) നടക്കും.

Previous Post Next Post