മയ്യിലെ ഒ.വി.വനിത നിര്യാതയായി


മയ്യിൽ :- 
മയ്യിൽ പഴയാശുപത്രിക്ക് സമീപം ശാന്തിനിവാസിൽ എം.പി.ബാലകൃഷ്ണൻ നമ്പ്യാരുടെയും ഒ.വി.ശാന്തകുമാരിയുടെയും മകൾ ഒ.വി.വനിത ( 52 ) അന്തരിച്ചു. ഭർത്താവ് തെരൂർ പാടിച്ചാലിലെ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ കെ.സി. മോഹനൻ. മക്കൾ വിഹിന, വിമൽ. മരുമകൻ രതീഷ് (കാനറ ബാങ്ക്). സഹോദരങ്ങൾ ഒ.വി.വിനോദ്, ഒ.വി.അശോക്. സഞ്ചയനം ബുധനാഴ്ച.

Previous Post Next Post