കൊളച്ചേരി: കൊളച്ചേരിപ്പറമ്പിലെ പണ്ണേരി ഹൗസിലെ ദേവരാജൻ (48) നിര്യാതനായി.
അച്ചഛൻ: പണ്ണേരി രാഘവൻ.
അമ്മ: ദേവകി
ഭാര്യ : പ്രീത.
മക്കൾ: അനുശ്രീ, അശ്വതി.
സഹോദരങ്ങൾ: ഷാജി, സന്ധ്യ, പരേതനായ സന്തോഷ്.
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു സ്മശാനത്തിൽ.