കൊട്ടുങ്ങലിലെ പണ്ണേരി സുനിൽ കുമാർ നിര്യാതനായി


ചെക്കിക്കുളം :കൊട്ടുങ്ങലിലെ പണ്ണേരി സുനിൽ കുമാർ(46) നിര്യാതനായി. പി.വി. ശ്രീധരന്റെയും പണ്ണേരി സാവിത്രിയുടെയും മകനാണ്. 

ഭാര്യ :ശ്രീലേഖ (നെല്ലിയോട്ട് വയൽ)

മക്കൾ : സങ്കീർത്ത്, സനം തീർത്ഥ്. സഹോദരങ്ങൾ: സുജിത ,സുജിത്ത് (ആർമി)

സംസ്ക്കാരം ഞായർ (28.2.2021) രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനം പൊതു ശ്മശാനത്തിൽ.

Previous Post Next Post