സൗജന്യ രോഗ നിർണായ ക്യാമ്പും രക്ത പരിശോധനയും നടത്തി


കമ്പിൽ :-
കമ്പിൽ മെഡിടെക്ക് സ്പെഷാലിറ്റി ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും നടത്തി. റെസിഡന്റ് മെഡിക്കൽ ഓഫീസർ Dr. തസ്‌നീം അബ്ദുല്ല, ചീഫ് മെഡിക്കൽ ഓഫീസർ Dr. മിഷാൽ മുഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തത്തിലുള്ള ഷുഗർ, കൊളെസ്ട്രോൾ എന്നിവയുടെ അളവ് പരിശോധിക്കുകയും രോഗത്തിനെ കുറിച്ചുള്ള ബോധവത്കര്ണവും നടത്തി. 

മെഡിടെക് സ്പെഷ്യലിറ്റി ക്ലിനിക് പി.ആറ്.ഒ മുഹമ്മദ്‌ നബീൽ നന്ദി രേഖപെടുത്തി.

Previous Post Next Post