കൊളച്ചേരി :- സമസ്ത കേരള വാര്യർ സമാജം ഫിബ്രവരി 2 സ്ഥാപിത ദിനമായി ആചരിച്ചു മാങ്ങാട് യൂനിറ്റ് ഈശാന മംഗലത്ത് പ്രസിഡൻ്റ് എം കൃഷ്ണവാര്യരുടെ വാര്യത്ത് പതാക ഉയർത്തി മധുരവിതരണം നടത്തി .
കണ്ണൂർ ജില്ല സെക്രട്ടറി വി.വി മുരളീധര വാര്യർ സമാജം പ്രവർത്തനങ്ങൾ വിശദീകരിച്ചു, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ല സെക്രട്ടറി നടത്തി ,യൂനിറ്റ് സെക്രട്ടറി കെ എം ശങ്കരൻ സ്വാഗതം പറഞ്ഞു വനിതാ വേദി പ്രസിഡൻ്റ് കെ.വി ചന്ദ്രിക വാരസ്യാർ ,ഗോവിന്ദ വാര്യർ സംസാരിച്ചു