മയ്യിൽ :- പെരുമ്പാറ ക്കടവ്- തുരുത്തും പാലം റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ റിഷ്ന ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ ആശംസ അർപ്പിച്ച് സംസാരിച്ചു.