നണിയൂർ നമ്പ്രം:- നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ കുന്നത്ത് വീട്ടിൽ ബാലകൃഷ്ണൻ നയരുടെ ഭാര്യ പാറേത്ത് പ്രസന്ന (73) നിര്യാതയായി. മക്കൾ :- മധുസൂദനൻ (റിട്ട. എയർ ഫോഴ്സ് ,ഫിസിയോ തെറാപ്പിസ്റ്റ് പരിയാരം മെഡിക്കൽ കോളേജ്), രതീശൻ (റിട്ട. ആർമി),ലത (സെക്രട്ടരി വനിത ബാങ്ക് പെരുമാച്ചേരി), ഷാജി (ദുബൈ), ദിനേശൻ (നണിയൂർ നമ്പ്രം),ലീന(ദുബൈ).
മരുമക്കൾ :- സിന്ധു(അധ്യാപിക ഭാരതീയ വിദ്യാഭവൻ) ,അജിത, രാജീവൻ (റിട്ട. കൂത്തുപറമ്പ് അർബൻ ബാങ്ക്) ,ജാസ്മിൻ (ദുബൈ), സൗമ്യ.
സഹോദരങ്ങൾ :- മനോഹരൻ (ഏച്ചൂർ),പരേതരായ സദാനന്ദൻ,വിനോദ്
ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം പയ്യാമ്പലത്ത് നടക്കും.