ചേലേരി മണ്ഡലം 152-ാം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമം നടത്തി.
ചേലേരി മണ്ഡലം 152-ാം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമം നടത്തി.DCC ജനറൽ സെക്രട്ടറി ശ്രീ രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ശ്രീ എം പി പ്രഭാകരൻ അദ്ധ്യക്ഷം വഹിച്ചു KSU സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൾ റഷീദ് മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശ്രീമതി രജനി രമാനന്ദ് മഹിളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി പി.കെ. സരസ്വതി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ.എം ശിവദാസൻ DCC മെമ്പറും മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ശ്രീ എം അനന്തൻ മാസ്റ്റർ ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശ്രീമതി വി സരോജിനി മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ കെ.മുരളീധരൻ കെ.വി.പ്രഭാകരൻ KSSPA ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.കെ.രഘുനാഥൻ എം.സി.അഖിലേഷ് എ വിജു ബൂത്ത് പ്രസിഡണ്ടുമാരായ കെ ഭാസ്കരൻ എ വേലായുധൻ ഷംശു കൂളിയാലിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് അശ്രഫ് എന്നിവർ പ്രസംഗിച്ചു. ബൂത്ത് സെക്രട്ടറിമാരായ കെ സുനിൽ കുമാർ സ്വാഗതവും കെ.സി രാജീവൻ നന്ദിയും പറഞ്ഞു.