കാരയാപ്പ് മഹല്ല് ജമാഅത്ത് പ്രസിഡന്റ് വെങ്ങത്തൂര്‍ അബ്ദുല്ല ഹാജി നിര്യാതനായി


ചേലേരി: കാരയാപ്പ് മഹല്ല് ജമാഅത്ത് പ്രസിഡന്റ് വെങ്ങത്തൂര്‍ അബ്ദുല്ല ഹാജി (65) നിര്യാതനായി. ഭാര്യ: സി സൈനബ. മക്കള്‍: റംലത്ത്, താഹിറ, നിസാര്‍, ജബ്ബാര്‍, ഇര്‍ഷാദ്. മരുമക്കള്‍: റഷീദ്, സൈനുദ്ദീന്‍ (കടൂര്‍), ഷഹര്‍ബാന (പൊയ്യൂര്‍), ഷര്‍ഫാന (ഇരിക്കൂര്‍).

Previous Post Next Post