മഹാ ശിവരാത്രി ആഘോഷം നാളെ


നാറാത്ത് :-  
ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭി മുഖ്യത്തിൽ വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിക്കും.

നാളെ  വൈകുന്നേരം നാലെ മുക്കാലിനു ഭാരതി ഹാളിൽ ശിവ തത്ത്വത്തെ അധികരിച്ച് ആർഷ സംസ്കാര ഭാരതി അധ്യക്ഷൻ കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും. തുടർന്ന് ഭജനയും പ്രസാദ വിതരണവും നടക്കും.

Previous Post Next Post