കണ്ടക്കൈ കോളാപ്പറയിലെ പരേതനായ കേളപ്പൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി വീട്ടിൽ ജാനകി നിര്യാതയായി


കണ്ടക്കൈ:- കോളാപ്പറമ്പ് സ്കൂളിന് സമീപം സിതാര ഭവനിൽ പരേതനായ കേളപ്പൻ നമ്പ്യാരുടെ ഭാര്യ മഞേരി വീട്ടിൽ ജാനകി (95) നിര്യാതയായി.

മക്കൾ: ബാലകൃഷ്ണൻ, ഭവാനി, നന്ദിനി, ചന്ദ്രൻ, പരേതനായ ശിവൻ. 

മരുമക്കൾ: ലക്ഷ്മി (തില്ലങ്കേരി) പ്രഭാകരൻ (തില്ലങ്കേരി), ഉഷ (കല്യാട്ട്), രാധ (നിടിയേങ്ങ), പരേതനായ  സി.സി. ഗോവിന്ദൻ നമ്പ്യാർ (കണ്ടക്കൈ)

സംസ്കാരം 5  മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനത്തിൽ.

Previous Post Next Post