കമ്പിൽ: കമ്പിൽ ചെറുക്കുന്നിലെ വി.നാരായണി നിര്യാതയായി.
ഭർത്താവ്: പരേതനായ പറയൻ. മക്കൾ: വി.ഓമന (CPM ചെറുക്കുന്ന് ബ്രാഞ്ച് മെമ്പർ ,മുല്ലക്കൊടി ബേങ്ക് കലക്ഷൻ ഏജൻ്റ്), പരേതയായ വനജ.
തഴപ്പായ ,കുരിയ നിർമ്മാണ വിദഗ്ദ്ധയും കർഷക തൊഴിലാളി, കമ്യൂണിസ്റ്റ് സഹയാത്രികയും, നാടൻ കലാരംഗത്തെ കഴിവുകളെ മാനിച്ച് ലോക ഫോക്ക് ലോർ ദിനത്തിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ആദരിച്ച കലാകാരിയുമായിരുന്നു.