Homeകൊളച്ചേരി പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി Kolachery Varthakal -March 08, 2021 പാമ്പുരുത്തി :- പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ദിന താലപ്പൊലി മഹോത്സവത്തിന് തുടക്കമായി .