കണ്ണാടിപ്പറമ്പ് :- പുല്ലുപ്പി കോട്ടാഞ്ചേരി പുതിയ ഭഗവതി ക്ഷേത്ര സ്ഥാനികനായ കണ്ണാടിപ്പറമ്പ് വള്ളുവൻകടവിലെ എം.വി.കുഞ്ഞിരാമൻ നായരുടെയും എ.വി.കാർത്ത്യായനി അമ്മയുടെയും മകൻ അരോളി വീട്ടിൽ രമേശൻ (60)നിര്യാതനായി.
ഭാര്യ: ജ്യോതി,
മക്കൾ: അർജ്ജുൻ (ദുബായ്) അമ്പിളി സഹോദരൻ: എ.വി.സരസൻ.
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ