നെല്ലിക്കപ്പാലത്തെ സി. മൊയ്തു നിര്യാതനായി


പള്ളിപ്പറമ്പ്: നെല്ലിക്കപ്പാലത്തെ സി. മൊയ്തു (40) നിര്യാതനായി.

പാമ്പുരത്തിയിലെ കെ.സി.സാബിറയാണ് ഭാര്യ. 

മക്കൾ. ശഹാമ, ശഹാന, ശഹാദ, മൊയ്തു.

ബാംഗ്ലൂർ റോള ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു

Previous Post Next Post