കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ പ്രഭാത സവാരിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതിനായി JOGGERS OF KOLACHERY എന്ന സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
സംഘടനയിൽ ചേരാൻ താൽപര്യമുള്ളവർ 9995564276 എന്ന നമ്പറിൽ പേര് വിവരങ്ങൾ അയച്ചു തരാൻ സംഘാടകർ അറിയിക്കുന്നു.