കണ്ണാടിപ്പറമ്പിലെ പറമ്പത്ത് കണ്ടി അൻവർ പാഷ നിര്യാതനായി


കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ പാർവതിക്ക് സമീപത്തെ പറമ്പത്ത് കണ്ടി അൻവർ പാഷ നിര്യാതനായി 51വയസ്സായിരുന്നു. 

പിതാവ് : പരേതനായ പുളിക്കൽ ആലി. മാതാവ്: പരേതയായ മുംതാസ്

ഭാര്യ: ശുഹൈബ. മക്കൾ: അനാനിയ മുംതാസ് ,ആദിൽ ,ആതിഫ് ,അവ്വ

സഹോദരങ്ങൾ : ജാഫർ ,ഷാജഹാൻ, മുനവ്വിറ, റംല

Previous Post Next Post