ചേലേരി: ചേലേരിമുക്കിനു സമീപത്തെ മാത്തൻ പദ്മനാഭൻ (74)നിര്യാതനായി. ശ്രീകണ്ഠപുരം റെയ്ഞ്ച് കള്ള് ഷാപ്പ് കോൺട്രാക്ടറാണ്.
ഭാര്യ: ദേവി. മക്കൾ: അജിത (കൊട്ടില), ഉണ്ണികൃഷ്ണൻ (ഗൾഫ്), അനിഷ, അനുപമ (ഗൾഫ്).
മരുമക്കൾ. ജനാർദനൻ (കൊട്ടില), ഹരിത, നിഖിലേഷ് (തളാപ്പ്), ദീപക് (കൊറ്റാളി).
സഹോദരങ്ങൾ: ശോഭ, ചന്ദ്രി, വിമല, തങ്കമണി, രാജൻ, പരേതനായ കുഞ്ഞിരാമൻ.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11-ന് പയ്യാമ്പലത്ത്.