കൊയിലേരിയൻ പവിത്രൻ നിര്യാതനായി

 


കൊളച്ചേരി :- പള്ളിപ്പറമ്പ് എപി സ്റ്റോറിന് സമീപം താമസിക്കുന്ന പരേതരായ പൊക്കായി , കാരിച്ചി ദമ്പതികളുടെ മകൻ  കൊയിലേരിയൻ പവിത്രൻ(61) നിര്യാതനായി.

ഭാര്യ: കാർത്യായണി

മക്കൾ : സജിത, സജേഷ്, സജിത്ത്, സജിന

മരുമക്കൾ :ദിനേശൻ( കുന്നരു ) ഷനിൽ (പള്ളിയത്ത് )

സഹോദരങ്ങൾ : പരേതരായ ബാലൻ, ദേവേന്ദ്രൻ

സംസ്കാരം പള്ളിപ്പറമ്പ് സമുദായ ശ്മശാനത്തിൽ ഇന്ന് രാവിലെ 10.30 മണിക്ക് നടക്കും.

Previous Post Next Post