മയ്യിൽ :- കടൂർ കോറലാട്ടെ പരേതരായ ഇ.പി.കുഞ്ഞിരാമൻ മാസ്റ്ററുടെയും , ജാനകിയമ്മയുടെയും മകൻ ഇ.പുരുഷോത്തമൻ ( ഇ .പി .) നിര്യാതനായി. ദീർഘകാലം ചെറുവത്തലമൊട്ടയിലെ ടൈലറായിരുന്നു.
ഭാര്യ - സുകുമാരി
മക്കൾ - ജിഷ, ശ്രുതി, ജിത
മരുമക്കൾ - സിരീഷ്, മനോജ്, ജിനേഷ്.
ഹൃദയാഘാധത്തെ തുടർന്ന് രണ്ടാഴ്ചമുമ്പ് പരിയാരം ഗവ. മെഡി.കോളേജിൽ നിന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
സംസ്കാരം ഇന്ന് ഏപ്രിൽ 20 ന് രാവിലെ 10 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.