*ചേലേരി*: ചേലേരി എ.യു.പി.സ്കൂൾ റിട്ട:അദ്ധ്യാപിക ശ്രീമതി.പ്രേമവല്ലി ടീച്ചർ നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീ.കുഞ്ഞമ്പു മാസറ്റർ. (റിട്ട:അദ്ധ്യാപകൻ, ചേലേരി എ.യു.പി സ്കൂൾ.
ശവസംസ്കാരം ഇന്ന് (28-04-2021) 10മണിക്ക് കൊളച്ചേരി പ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.