HomeObit കയ്യങ്കോട് സ്വദേശി ദുബൈയിൽ നിര്യാതനായി Kolachery Varthakal -April 14, 2021 കയ്യങ്കോട്:- കയ്യങ്കോട് ദാറുൽ അമാനിൽ അബ്ദുല്ല മുസ്‌ലിയാർ ( ആർ വാൾ ) 49 ദുബൈയിൽ നിര്യാതനായി. ഭാര്യ പി കെ സെറീന മക്കൾ :- മുഹമ്മദ് ശബീർ സഖാഫി (എസ് എസ് എഫ് കമ്പിൽ ഡിവിഷൻ ഫൈനാൻസ് സെക്രട്ടറി ) ബാദുഷ ,ലുബാബ.മരുമകൾ മുബീന