ആയിഷ ഗോൾഡ് ഉടമ മുഹമ്മദ് അഷ്റഫ് നിര്യാതനായി


പാപ്പിനിശ്ശേേരി :-മുസ്ലീം ലീഗ് നേതാവും കാരുണ്യ പ്രവർത്തകനും ആയിഷ ഗോൾഡ്, ഫാത്തിമ ഹൈപ്പർമാർക്കറ്റ്, മൈബസാർ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് അഷ്റഫ് (52) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ബുഷ്റ മക്കൾ: ഡോ. ഫാത്തിമ, മുഹാദ്, ഫിദ, ആയിഷ.

ഖബറsക്കം ഇന്ന് വൈകുന്നേരം കല്യാശ്ശേരി കണ്ണപുരം ജുമാഅത്ത് പള്ളിയിൽ.

Previous Post Next Post