കമ്പിൽ :- എടക്കാടൻ നാരായണൻ (കുണ്ടത്തിൽ) 82 നിര്യാതനായി.
ഭാര്യ :- സരോജിനി
മക്കൾ :- അജിത്ത് കുമാർ (ടി.കെ ആയുർവേദ ഔഷധശാല ,കമ്പിൽ) അനിൽകുമാർ ( സഹകരണ സ്പിന്നിംഗ് മിൽ ചൊവ്വ ) സുനിൽ കുമാർ (കാർപൻ്റർ) സുനിത ( പനങ്കാവ്)
മരുമക്കൾ :- ദിനേശൻ ( പനങ്കാവ്) ബിന്ദു (ശിവാനി പുട്ടുപൊടി നിർമ്മാണ യൂനിറ്റ് കമ്പിൽ) സരിത (കീച്ചേരി) സജിത ( പനങ്കാവ്)
സഹോദരങ്ങൾ :- കരുണാകരൻ ,മീനാക്ഷി (പാവന്നൂർ) പരേതരായ കുണ്ടത്തിൽ കുഞ്ഞമ്പു ,കണ്ണൻ ,മാധവി ,നാരായണി ,ജാനകി.
കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ സംസ്കാരം കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ കോവിഡ് മാനദണ്ഡമനുസരിച്ച് DYFl ,IRPC വളണ്ടയർമാർ നടത്തി.
സഞ്ചയനം ഞായറാഴ്ച നടക്കും.