റിലീഫ് വിതരണം ചെയ്തു
മയ്യിൽ : ഒറപ്പടി എരിഞ്ഞികടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലീഫ് വിതരണം നടത്തി. ശാഖ പ്രസിഡന്റ് ഹാരിസ് കൊലക്കണ്ടി യുടെ ആദ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം പി എ റഹീം ഉദ്ഘാടനം നിർവഹിച്ചു. സമീർ പി. കെ (ശാഖ സെക്രട്ടറി ) സ്വാഗതവും, ഷംസീർ ടി, എം മുനീർ, പി. കെ അഫ്സൽ. കെ.പി, അഷ്റഫ്.കെ.പി,നാസർ. സി. പി ശംസുദ്ധീൻ കൊലക്കണ്ടി എന്നിവരും ശാഖ കെ എം സി സി നേതാക്കന്മാരായ ബഷീർ കൊയ്യം, അബൂബക്കർ എരിഞ്ഞിക്കടവ്, അസ്ലം കുന്നുംപുറം, മുസ്തഫ മൗവത്തിൽ, റഹീഫ് എരിഞ്ഞിക്കടവ്, സുബൈർ എരിഞ്ഞിക്കടവ്.എന്നിവർ പ്രസംഗിച്ചു. മഷൂദ്എ പി. നിന്ദി പറഞ്ഞു.