കൊളച്ചേരി : - കരുമാരത്തില്ലത്ത് കുബേരൻ നമ്പൂതിരിപ്പാട്(65) നിര്യാതനായി.പരേതരായ നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും സുഭദ്ര അന്തർജനത്തിൻ്റെയും മകനാണ്.
ഭാര്യ: സതി അന്തർജനം(ഗുരുവായൂർ)
സഹോദരങ്ങൾ: കൃഷ്ണൻ നമ്പൂതിരിപ്പാട്, നാരായണൻ മാസ്റ്റർ(റിട്ട. കോട്ടക്കുന്ന് യു.പി.സ്ക്കൂൾ), വിലാസിനി അന്തർജനം
ശവസംസ്കാരം ഇന്ന് വൈകു 7. ന് തറവാട് ശ്മശാനത്തിൽ നടക്കും.