Homeനാറാത്ത് നാറാത്ത് കോവിഡ് ബാധിച്ച് വയോധിക നിര്യാതയായി Kolachery Varthakal -May 22, 2021 നാറാത്ത് :- നാറാത്തെ ആലിൻകീഴിൽ കല്ലെൻ പാഞ്ചു കോവിഡ് ബാധിച്ചു നിര്യാതയായി.മക്കൾ :- കെ.ഭാർഗവൻ, കെ. അനിത,കെ. ജയൻ, കെ. ബിന്ദു (ആശാവർക്കാർ), സുനിദാസ്,അലിൻങ്കീഴിൽ.ശവസംസ്കാരം നാളെ ഞായറാഴ്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.