മലപ്പട്ടം സ്വദേശി കോവിഡ് ബാധിച്ച് ബാഗ്ലൂരിൽ മരണപ്പെട്ടു


മലപ്പട്ടം :-
കൊളന്തയിലെ അളോറ പ്രകാശൻ (49) നിര്യാതനായി. കോവിഡ് ബാധിച്ച് ബാഗ്ലൂരിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

  മലപ്പട്ടം മണ്ഡലം കോൺഗ്രസ്സ്  മുൻ പ്രസിഡൻറ്  കുഞ്ഞിമ്പിടുക്ക ഗോവിന്ദൻ , എ ജാനകി ദമ്പതികളുടെ മകനാണ്.

ഭാര്യ:- അനിത (ചുഴലി) മക്കൾ :-  ഐശ്വര്യ, അശ്വന്ത്.

 സംസ്കാരം ശനിയാഴ്ച രാവിലെ 8 ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.

Previous Post Next Post