പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയം ലൈബ്രേറിയൻ കെ ശ്രീജ നിര്യാതയായി


പെരുമാച്ചേരി :-
കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ശ്രീജ (45 ) നിര്യാതയായി.

പെരുമാച്ചേരി സി ആർ സി വായനശാല & ഗ്രന്ഥാലയം ലൈബ്രേേറിയൻ ആണ്. കൊളച്ചേരി പഞ്ചായത്ത് മുൻ CDS അംഗമാണ്.സിപിഐഎം പെരുമാച്ചേരി ബ്രാഞ്ച് കമ്മിറ്റി  അംഗം ആണ്.

ഭർത്താവ് സി രാമചന്ദ്രൻ, 

മക്കൾ:-  ഹർഷ, പൂജ. 

മരുമകൻ :-  ഷിബിൻ

സംസ്കാരം ഇന്ന്  വ്യാഴാഴ്ച 11 മണിക്ക് കൊളച്ചേരി പറമ്പിൽ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post