കമ്പിലിലെ പോളരവിടെ കുട്ടിയാലി നിര്യാതനായി

 



കമ്പിൽ:-കമ്പിലിലെ പോളരവിടെ കുട്ടിയാലി (62) നിര്യാതനായി. കമ്പിൽ മത്സ്യമാർക്കറ്റിൽ ദീർഘ കാലം കച്ചവടം ചെയ്തിരുന്ന അദ്ദേഹം, ഈയിടെ അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭാര്യ: സബിയ. മക്കൾ: അൻഷീർ, ശിഹാബ്, ഹസീന. സഹോദരങ്ങൾ: മേമി, മുഹമ്മദ്.

Previous Post Next Post