HomeObit കണ്ടക്കൈ പറമ്പിലെ കെ.ബാലകൃഷ്ണൻ നിര്യാതനായി Kolachery Varthakal -June 02, 2021 മയ്യിൽ :- കണ്ടക്കെ പറമ്പിലെ കെ.ബാലകൃഷ്ണൻ (57) അന്തരിച്ചു. ഭാര്യ. പി.അജിത. മക്കൾ: മനീഷ, മഞ്ജു. മരുമകൻ: അനൂപ് (കൊളച്ചേരി). സഹോദരങ്ങൾ: പ്രകാശൻ, അനിൽകുമാർ, ലത അശോകൻ, അനൂപ് (കൊളച്ചേരിപ്പറമ്പ്)