ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഒരുപാട് പുസ്തകങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടാകും. അവയിൽ നോവലുകൾ കഥാസമാഹരം, നാടകം,കവിത, യാത്രാവിവരണം ജീവചരിത്രം വൈജ്ഞാനിക ഗ്രന്ഥം എന്നിവയെല്ലാം ഉൾപ്പെടും.
കൂട്ടുകാർ വായിച്ച പുസ്തകങ്ങളുടെ രണ്ടു് പേജിൽ കവിയാത്ത ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി 9495728343 മൊബെൽ നമ്പറിൽ അയച്ചുതരിക.തെരഞ്ഞെടുക്കുന്ന കുറിപ്പുകൾക്ക് സമ്മാനം നല്ക്കുന്നതാണു്.
പഠിക്കുന്ന ക്ലാസ്സ്, സ്കൂൾ, വയസ്സ്, മൊബെൽ നമ്പർ സഹിതം 28 നകം അയച്ചുതരണം.
നിങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒര് പ്രത്യേക പരിപാടിയിൽ അവതരിപ്പിക്കുന്നതാണ്.