കുറ്റ്യാട്ടൂർ :- മയ്യിലെ മുൻ അശ്വതി ബുക്ക്സ്റ്റാൾ ഉടമ കുറ്റ്യാട്ടൂർ തേജസിൽ ടി.വി.ശശിധരൻ (61) നിര്യാതനായി.
പരേതരായ ടി നാരായണൻ നമ്പ്യാരുടെയും(റിട്ട. അധ്യാപകൻ കുറ്റ്യാട്ടൂർ എയുപി സ്കൂൾ), ടി വി ചന്ദ്രികയുടെയും മകനാണ്.
കുററ്യാട്ടൂർ ശിവക്ഷേത്ര സംരക്ഷണസമിതി മുൻ സിക്രട്ടറിയും ദീർഘകാലം കമ്മറ്റിയുടെ പ്രവർത്തകനുമായിരുന്നു ഇദ്ദേഹം.
ഭാര്യ :- പരേതയായ പ്രീതകുമാരി.
മക്കൾ :- അമൃത, ആദർശ്.
മരുമകൻ :- ജിത്ത്(ചെന്നൈ).
സഹോദരങ്ങൾ :- ടി വി സുധാകരൻ(കുറ്റ്യാട്ടൂർ), ശോഭന(ചെന്നെ).
സംസ്കാരം നാളെ ബുധനാഴ്ച പത്തു മണിക്ക് പയ്യാമ്പലത്ത് നടക്കും.