കൊളച്ചേരി :- മടക്കരയില്‍ കുടുംബസമേതം താമസക്കാരനായ പാമ്പുരുത്തി സ്വദേശി ഷാര്‍ജയില്‍ മരണപ്പെട്ടു. വലിയ തര്‍ളാണ്ടിയിലെ അബ്ദുല്‍ഖാദര്‍(54)ആണ് മരിച്ചത്. പരേതരായ വി ടി ആമിന-അബ്ദുള്ള ദമ്പതികളുടെ മകനാണ്.
ഭാര്യ :- എം.വി നസീമ(മടക്കര).
മക്കള്‍ :- നസ്‌റാന, നിഹാദ്, നജ.
മരുമകന്‍ :- മഹ്‌റൂഫ് മാട്ടൂല്‍.
സഹോദരങ്ങള്‍ :- വി.ടി അബൂബക്കര്‍, വി.ടി മുസ്തഫ അരിമ്പ്ര, വി.ടി നഫീസ, വി.ടി സാറ, പരേതരായ വി.ടി അഹ്മദ് കുട്ടി, വി.ടി. യൂസുഫ് നാറാത്ത്, വി.ടി.മുഹമ്മദ് കുഞ്ഞി.
എസ്.വൈ.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി മൻസൂർ പാമ്പുരുത്തിയുടെ അമ്മാവനാണ്.