കമ്പിൽ ടൗണിലെ പഴയകാല ചുമട്ട് തൊഴിലാളി നിരത്തുമ്മൽ മൊയ്ദീൻ നിര്യാതനായി

 



കമ്പിൽ:- കമ്പിൽ ടൗണിലെ പഴയകാല ചുമട്ടു തൊഴിലാളിയായിരുന്ന നിരത്തുമ്മൽ മൊയ്ദീൻ (78) നിര്യാതനായി ഭാര്യ ടി.വി .ഖദീജ, മക്കൾ: പരേതനായ ടി.വി അബ്ദുൽ ഖാദർ, അബ്ദുള്ള, കുഞ്ഞാത്തു.

Previous Post Next Post