മയ്യിൽ:-മയ്യിൽ മണ്ഡലത്തിലെ പെരുവങ്ങരൂലെ കോൺഗ്രസ് പതാക ഉയർത്തിയ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കൊടിമരംനശിപ്പിച്ച സംഭവത്തിൽ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡണ്ട് കെ.പി.ശശിധരൻ, യൂത്ത് കോൺ ഗ്രസ് ജില്ലാ സെക്രറി ശ്രീജേഷ് കൊയിലേരിയൻ,തളിപ്പറമ്പ് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസി ഡണ്ട് നിസാം മയ്യിൽ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.വി.സന്തോഷ്, അബ്ദുൾ റാഫ്.എം.വി,മു സ്സമ്മൽ.യു, നൗഷാദ് കോറളായി, കെ.അജയകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.