കണ്ണാടിപ്പറമ്പ് :- മാതോടം ചവിട്ടടിപ്പാറയിലെ എ.നാരായണൻ മാസ്റ്റർ (76) നിര്യാതനായി .
Rss മുൻ കണ്ണൂർ താലൂക്ക് സംഘചാലകും, നാഷണൽ ടീച്ചേഴ്സ് യൂണിയൻ( NTU) മുൻ സംസ്ഥാന അദ്ധ്യക്ഷനും, ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ അദ്ധ്യക്ഷനും വാർത്തികം വാരികയുടെ എഡിറ്ററുമായിരുന്നു.
പരേതയായ ചന്ദ്രമതിയാണ് ഭാര്യ
മക്കൾ : മിനി, നിഷ, ഷാജി
മരുമക്കൾ : സുബോദ്, മനോജ്, വിദ്യ
സഹോദരങ്ങൾ :- എ .കുഞ്ഞനന്തൻ, പരേതരായ ജനാർദ്ദനൻ,മാധവി, ഗോവിന്ദൻ.