Home മുണ്ടേരിക്കടവിലെ മൂലിലെ വളപ്പിൽ അബൂബക്കർ നിര്യാതനായി Kolachery Varthakal -June 26, 2021 നുഞ്ഞേരി:-മുണ്ടേരിക്കടവ് താമസിക്കുന്ന മൂലീല വളപ്പിൽ അബൂബക്കർ (62)ഭാര്യ.സക്കീനമക്കൾ: അബ്ദുൾ കാദർ, ജാഫർ, ഷക്കീർ, സൽമ. ജാമാതാവ് നൗഫൽസഹോദരങ്ങൾ.ഹംസ, ഉസ്മാൻ, മുസ്തഫ, ഖദീജ, ജമീല, ഹഫ്സത്ത്ഹംസ, ഉസ്മാൻ, മുസ്തഫ, ഖദീജ, ജമീല, ഹഫ്സത്ത്