ഈശനമംഗലം: കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് 3 യുവാക്കൾ (മുരളി, ശ്രാവൺ, ശ്രീനാഥ്) ചേർന്ന ആരംഭിച്ച മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി.
ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഗീത വിവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കൊളച്ചേരി പഞ്ചായത്ത് 13 വാർഡ് മെമ്പർ ഗീത വിവി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.