കൊളച്ചേരി കൃഷി ഭവനിൽ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നടന്നു


കൊളച്ചേരി :-
ഒരു കോടി ഫല വൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം കൊളച്ചേരി കൃഷി ഭവന് ലഭിച്ച തൈകളുടെ  വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീ.കെ .പി അബ്ദുൾ മജീദ് നിർവഹിച്ചു.

ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിന് കൃഷി ഓഫീസർ ഡോ.ജെ പദ്മനാഭൻ സ്വാഗതം പറഞ്ഞു.

Previous Post Next Post