പാമ്പുരുത്തി പുഴയുടെ തീരങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ DYFI പ്രവർത്തകർ നീക്കം ചെയ്തു


പാമ്പുരുത്തി :-
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാമ്പുരുത്തി പുഴയുടെ ബോട്ട് ജെട്ടിമുതൽ പാലം വരെയുള്ള ഭാഗങ്ങളിൽ കാലങ്ങളായി അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് ബോട്ടിലുകൾ DYFI പാമ്പുരുത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ നീക്കം  ചെയ്തു.

DYFI മയ്യിൽ ബ്ലോക്ക് ട്രഷറർ സജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു മേഖലാ സെക്രട്ടറി അഖിൽ പ്രസിഡന്റ് നിധിൻ  സഫീർ ,ഷഫീഖ് ,ഷിജു,സവാദ്, ജിജു, റഷീദ്, മുനീസ്, സഫ്വാൻ, ഷാജി എന്നിവർ  പങ്കെടുത്തു.

Previous Post Next Post