30 ലക്ഷത്തിന്റെ സ്വർണവുമായി മയ്യിൽ സ്വദേശി പിടിയിൽ




 

കണ്ണൂർ:- കണ്ണൂർവിമാനത്താവളത്തിൽ നിന്നും 30 ലക്ഷം രൂപ വില വരുന്ന 612 ഗ്രാം സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.

Previous Post Next Post